Jimmy Neesham's childhood coach died during World Cup Super over<br />ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന്റെ പരിശീലകന്‍ മരിച്ചു. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തിന്റെ അതിസമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പരിശീലകന്‍ ഡേവിഡ് ജെയിസ് ഗോര്‍ഡന്‍ മരിച്ചത്. ഓക്ക്‌ലന്‍ഡ് ഗ്രാമ്മര്‍ സ്‌കൂളിലെ നീഷാമിന്റെ പരിശീലകനായിരുന്നു ഡേവിഡ്.<br />#cwc19 #ENGVSNZ